മായാവതിയുടെ ബാഗില്‍ നിന്ന് ലഭിച്ചത് ഒരു ലക്ഷം രൂപ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയ ബിഎസ്പി നേതാവ് മായാവതിയുടെ ബാഗില്‍ നിന്ന് പോലീസ് ഒരു ലക്ഷം രൂപ പിടിച്ചെടുത്തു. ഗുല്‍ബര്‍ഗ ജില്ലയിലെ

കേരളത്തിന് 100 ഘനയടി ജലം ലഭിക്കും

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് ജലം ലഭിക്കുമെന്ന് ഉറപ്പായി. സെക്കന്‍ഡില്‍ 100 ഘനയടി ജലമാണ് കേരളത്തിന് നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചത്.

എം.എം.ലോറന്‍സിനു പരസ്യ താക്കീത്

പാര്‍ട്ടിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എം.എം.ലോറന്‍സിനെ പരസ്യമായി താക്കീതു ചെയ്യാന്‍ സിപിഎം തീരുമാനിച്ചു. സിപിഎം സംസ്ഥാന

അഖിലേഷ് യാദവ് ഹാര്‍വാര്‍ഡ് പ്രഭാഷണം ബഹിഷ്‌കരിച്ചു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രമുഖ അമേരിക്കന്‍ സര്‍വകലാശാലയായ ഹാര്‍വാര്‍ഡില്‍ നടത്താനിരുന്ന പ്രഭാഷണം ബഹിഷ്‌കരിച്ചു. സര്‍വകലാശാലയിലെ പരിപാടിയില്‍ തനിക്കൊപ്പം പങ്കെടുക്കാനെത്തിയ

സരബ്ജിത്തിന്റെ നില അതീവഗുരുതരം

ലാഹോര്‍ : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിങിനെ സഹതടവുകാരുടെ ക്രൂര മര്‍ദ്ധനത്തിനിരയായി.

അശ്വിനി കുമാര്‍ രാജിവയ്ക്കില്ല : പ്രധാനമന്ത്രി

കല്‍ക്കരിപാടം അഴിമതിക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കാണിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ട കേന്ദ്ര നിയമന്ത്രി അശ്വിനി കുമാര്‍ രാജിവയ്ക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

സുകുമാരന്‍ നായരുടേത് തരംതാണ പ്രസ്താവന : മുസ്ലീം ലീഗ്

കേരളത്തിലെ ന്യൂനപക്ഷങ്ങളെ കുറിച്ചും മന്ത്രിമാരെക്കുറിച്ചും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന തരംതാണതാണെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു.

Page 2 of 38 1 2 3 4 5 6 7 8 9 10 38