Market Watch

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 20800 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 2600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച (26/04/13) പവന് 280 രൂപ കൂടി 20880 രൂപയിലെത്തിയിരുന്നു.