നരേന്ദ്രമോഡിയുടെ രാഷ്ട്രീയം കേരളത്തില്‍ വിജയിക്കില്ല: രമേശ് ചെന്നിത്തല

single-img
26 April 2013

narendra-modi-evarthaനരേന്ദ്രമോഡി കേരളത്തില്‍ വന്നിട്ട് കരിയില പോലും അനങ്ങിയിലെന്ന് രമേശ് ചെന്നിത്തല. മതേതരത്വമാണ് കേരളീയ ജനത ആഗ്രഹിക്കുന്നത്. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. യുഡിഎഫിന്റെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാമെന്നത് സിപിഎമ്മിന്റെ ദിവാസ്വപ്നമാണ്. യുഡിഎഫ് അഞ്ചുവര്‍ഷം തികച്ചു ഭരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയ്ക്ക് മലപ്പുറം ജില്ലയിലെ ഐക്കരപ്പടിയില്‍ നല്‍കിയ സ്വീകരണ്ണതിലാണ് അദ്ദേഹം ഇത് പറഞ്ഞത്.