കൂറുമാറ്റം നടത്തിച്ച് സിപിഎം ടിപി വധക്കേസ് അട്ടിമറിക്കുന്നു: രമേശ്

single-img
24 April 2013

ramesh chennithalaസാക്ഷികളെ കൂറുമാറ്റി ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഗുജറാത്തില്‍ നരേന്ദ്ര മോഡി നടത്തിയ കൂട്ടക്കുരിക്കു സമാനമാണ് കേരളത്തില്‍ സിപിഎം നടത്തുന്ന പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രയ്ക്കിടെ ഇന്നലെ വടകരയിലെത്തിയ രമേശ് കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ വിധവ രമയെ അവരുടെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.