വീണ്ടും കൂടി

single-img
23 April 2013

സ്വര്‍ണ വില വീണ്ടും കൂടി. പവന് 200 രൂപ കൂടി 20600 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 2575 രൂപയിലാണ് ഇപ്പോള്‍ കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 400 രൂപ വര്‍ദ്ധിച്ച് 20400 രൂപയിലെത്തിയിരുന്നു.