സ്വര്‍ണ വില തിരിച്ചു കയറുന്നു

single-img
22 April 2013

വിപണിയെ അതിശയിപ്പിച്ച തുടര്‍ച്ചയായ കനത്ത ഇടിവിനു ശേഷം സ്വര്‍ണവില തിരിച്ചു കയറുന്നു. പവന് 400 രൂപയാണ് ഇന്ന് കേരള വിപണിയില്‍ വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 20400 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ദ്ധിച്ച് 2550 രൂപയായി.