സ്വര്‍ണ വിലയില്‍ മാറ്റമില്ല (20/04/2013)

single-img
20 April 2013

കേരള വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായില്ല. ഒരു പവന് ഏപ്രില്‍ 19 ലെ നിരക്കായ 20000 രൂപയിലാണ് ഇന്നും വ്യാപാരം നടന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2500 രൂപയാണ് വില. ഒന്‍പതു ദിവസത്തോളം തുടര്‍ച്ചയായി ഇടിഞ്ഞതിനു ശേഷമാണ് വെള്ളിയാഴ്ച സ്വര്‍ണ വില വീണ്ടും കൂടിയത്.