ഗണേഷ്‌കുമാര്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു

single-img
19 April 2013

00ganeshമുന്‍ മന്ത്രി ഗണേഷ്‌കുമാര്‍ വീണ്ടും എന്‍എസ്എസ് ആസ്ഥാനത്തെത്തി. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാനാണ് ഗണേഷ് എത്തിയത്. ബുദ്ധിമുട്ടുകളില്‍ നിന്ന് ഒഴിഞ്ഞ് സര്‍വ്വ സ്വതന്ത്രനായെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഗണേഷ് പാഠം പഠിച്ചുവെന്ന് സുകുമാരന്‍ നായരും പറഞ്ഞു.