മുംബൈയ്ക്കു വന്‍ തോല്‍വി

single-img
18 April 2013

rahane-batting-vs-miമുംബൈ ഇന്ത്യന്‍സിനു വന്‍ തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ മുംബൈ 88 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടമാക്കി 179 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ മുംബൈയുടെ പുകള്‍പ്പുറ്റ ബാറ്റിംഗ് നിര 18.2 ഓവറില്‍ എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുത്തി 92 റണ്‍സെടുത്തു. 30 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.