ചെല്‍സി- മാന്‍. സിറ്റി പോരാട്ടം ഇന്ന്

single-img
15 April 2013

Chelsea+v+Wigan+Athletic+Premier+League+LzCmttjdX1jlഎഫ്എ കപ്പില്‍ ഫൈനലിനു മുമ്പുള്ള ഫൈനല്‍ ഇന്ന്. സെമി പോരാട്ടത്തില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നു നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ അതിനു ഫൈനലിന്റെ പരിവേഷം. ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കിയാണ് ചെല്‍സി അവസാന നാലില്‍ ഇടംപിടിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരു ടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞതിനെത്തുടര്‍ന്ന് എവേ മത്സരത്തിലൂടെയാണ് സെമി ഫൈനലിസ്റ്റിനെ കണെ്ടത്തിയത്. രണ്ടാം പാദ ക്വാര്‍ട്ടറില്‍ 1-0 നാണ് ചെല്‍സി വിജയം കണ്ടത്.