13 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

single-img
13 April 2013

afganisthanകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക ചെക്ക്‌പോസ്റ്റിനു നേര്‍ക്കു താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിക്കു സമീപമുള്ള കുനാര്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.