സ്വര്‍ണവില വീണ്ടും കുറഞ്ഞു(12/04/13)

single-img
12 April 2013

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21,760 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.