മാലിദ്വീപില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതി

single-img
10 April 2013

Maladivesമാലിദ്വീപില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി രാജീവ് ഷാഹരിയെ നിയമിച്ചു. കഴിഞ്ഞമാസം വിരമിച്ച ഡിഎം മുല്യയ്ക്കു പകരമായാണ് ഷാഹരിയെ നിയമിച്ചത്. ഇന്ത്യന്‍ കമ്പനിയായ ജിഎംആര്‍നു നല്‍കിയിരുന്ന മാലി ഇബ്രാഹിം നസീര്‍ അന്താരാഷ്ട്ര വിമാനത്താവള നവീകരണവുമായി ബന്ധപ്പെട്ട കരാര്‍ റദ്ദാക്കിയതു സംബന്ധിച്ച ഉഭയക്ഷി ചര്‍ച്ച നടക്കുന്നതിനിടെയാണ് പുതിയ സ്ഥാനപതിയുടെ നിയമനം.