പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷിച്ചു

single-img
10 April 2013

pakistanMIssile_2341728bമധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഹത്ഫ്4(ഷഹീന്‍) പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു.900 കിലോമീറ്ററാണ് ദൂരപരിധി.