ബലോട്ടെല്ലിക്ക് വിലക്ക്

single-img
10 April 2013

Mario-Balotelli_2882128മാച്ച് ഒഫീഷ്യലിനോട് അപമര്യാദയായി പെരുമാറിയ എസി മിലാന്‍ താരം മാരിയോ ബലോട്ടെല്ലിക്ക് മൂന്നു മത്സരങ്ങളില്‍ വിലക്ക്. സീരി എയിലെ മൂന്നു മത്സരങ്ങളില്‍നിന്നാണ് വിലക്ക്. ഞായറാഴ്ച ഫ്‌ളോറന്റീനയ്‌ക്കെതിരേ നടന്ന മത്സരത്തിനിടെയാണ് ബലോട്ടെല്ലി മാച്ച് ഒഫീഷ്യലിനോട് അപമര്യാദയായി പെരുമാറിയത്.