യുഡിഎഫിലെ ചെറുപാര്‍ട്ടികള്‍ ലയിക്കണം: പിസി ജോര്‍ജ്

single-img
9 April 2013

pc-georgeയുഡിഎഫിലെ ചെറിയ പാര്‍ട്ടികള്‍ മറ്റു പാര്‍ട്ടികളില്‍ ലയിക്കണമെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. എംഎല്‍എമാര്‍ ഇല്ലാത്തതും ഒരു എംഎല്‍എമാര്‍ ഉള്ളതുമായ പാര്‍ട്ടികള്‍ മറ്റു പാര്‍ട്ടികളില്‍ ലയിക്കുന്നതാണ് നല്ലതെന്ന് ജോര്‍ജ് അഭിപ്രായപ്പെട്ടു.