സ്വര്‍ണ വിലയില്‍ മാറ്റമില്ല(07/04/13)

single-img
7 April 2013

സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ചയിലെ (06/04/13) പവന്‍ വിലയായ 22080 രൂപയിലും ഒരു ഗ്രാമിനു 2,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.