സൗദി സ്വദേശിവല്‍ക്കരണം: മലയാളികള്‍ക്ക് പ്രശ്‌നമുണ്്ടാകില്ലെന്ന് അഹമ്മദ്

single-img
6 April 2013

E. Ahamed - 4സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ മലയാളികള്‍ക്ക് പ്രശ്‌നങ്ങളൊന്നുമുണ്്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ്. രണ്്ടു മാസത്തിനുള്ളില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണെ്്ടത്താന്‍ കഴിയുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. പ്രശ്‌നത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിക്കാന്‍ ഇന്ത്യന്‍ സംഘം സൗദിയിലേക്ക് പോകാന്‍ തയാറെടുക്കുന്ന പശ്ചാത്തലത്തിലാണ് അഹമ്മദിന്റെ പ്രസ്താവന.