അര്‍ജന്റീനയില്‍ പ്രളയം; 54 മരണം

single-img
5 April 2013

map_of_argentinaഅര്‍ജന്റീനയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 54 ആയി. തലസ്ഥാനമായ ബുവേനോസ് ആരീസിലും സമീപനഗരമായ ലാ പ്‌ളാറ്റായിലുമാണ് പ്രളയം നാശം വിതച്ചത്. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കണമെന്ന് ബുവേനോസ് ആരീസിലെ പുതിയ ആര്‍ച്ച്ബിഷപ്പിന് അയച്ച സന്ദേശത്തില്‍ അര്‍ജന്റീനക്കാരനായ ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു.