Market Watch

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 21, 600 രൂപയായി. ഗ്രാമിന് 25 രൂപ ഇടിഞ്ഞ് 2,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില വലിയ നിരക്കില്‍ കുറയുന്നത്. ബുധനാഴ്ച പവന് 440 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണം.