ടിപി വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി

single-img
3 April 2013

TP chandrashekaran - 6ടിപി വധക്കേസില്‍ ഇന്ന് ഒരു സാക്ഷി കൂടി കൂറുമാറി. ഇന്നലെ രണ്്ടു പേര്‍ കൂറുമാറിയിരുന്നു. ഇതോടെ കേസില്‍ ഇതുവരെ കൂറു മാറിയവരുടെ എണ്ണം 12 ആയി. 38ാം സാക്ഷി പുല്‍പ്പള്ളി സ്വദേശി ഷാര്‍ലറ്റാണ് കൂറുമാറിയത്. പ്രതി ടികെ രജീഷ് താമസിച്ചിരുന്ന പുല്‍പ്പള്ളിയിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റാണ് ഷാര്‍ലറ്റ്.