സിഖ് കലാപം: സജ്ജന്‍ കുമാറിനെ വെറുതെ വിട്ടു

1984 സിഖ് വിരുദ്ധ കലാപത്തില്‍ മുഖ്യ കുറ്റാരോപിതനായിരുന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വെറുതെ വിട്ടു. സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ പ്രതികളായ മറ്റ് നാലു …

വൈദ്യുതി കൂടുതല്‍ പൊള്ളിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി അതോറിറ്റി പ്രഖ്യാപനം നടത്തി. മെയ് ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് …

മുഷറഫ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റാവല്‍പിണ്ടിയിലെ ഭീകര വിരുദ്ധ കോടതിയുടെ …

രൂക്ഷ വിമര്‍ശനം

കല്‍ക്കരിപാടം അഴിമതി അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കേണ്ട അന്വേഷണ റിപ്പോര്‍ട്ട് അതിനു മുന്‍പ് കാണണമെന്നാവശ്യപ്പെട്ട …

വീട്ടമ്മയുടെ അന്നനാളത്തില്‍ ജീവനുള്ള പഴുതാര

ഒരാഴ്ച നീണ്ട തൊണ്ടവേദനയുടെ കാരണക്കാരനായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ജീവനുള്ള പഴുതാര. ഇടുക്കി സ്വദേശിയായ അന്‍പത്തഞ്ചുകാരി വീട്ടമ്മയുടെ അന്നനാളത്തില്‍ നിന്നാണ് ജീവനോടെ പഴുതാരയെ പുറത്തെടുത്തത്. ഒരാഴ്ച മുന്‍പാണ് വീട്ടമ്മയുടെ …

ഇന്ത്യന്‍ മണ്ണില്‍ ചൈന വീണ്ടും ടെന്റ് കെട്ടി

ലഡാകില്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് സൈന്യം വീണ്ടും ടെന്റ് കെട്ടി. ചൈനയുടെ കടന്നു കയറ്റത്തിനെതിരെ ഇന്ത്യയുടെ പ്രതിഷേധം വകവെയ്ക്കാതെയാണ് പുതിയ ടെന്റ് കെട്ടി ഉയര്‍ത്തിയത്. ഇതോടെ ലഡാകിലെ …

ജെപിസി റിപ്പോര്‍ട്ട് മാറ്റില്ല: പിസി ചാക്കോ

പ്രതിപക്ഷം സമ്മര്‍ദം തുടരുന്നതിനിടെ ജെപിസി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മാറ്റില്ലെന്ന് വ്യക്തമാക്കി അധ്യക്ഷ പിസി ചാക്കോ രംഗത്ത്. സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരഭിപ്രായമുള്ളവര്‍ക്ക് …

വിഎസിന്റെ പ്രസ്താവന പാര്‍ട്ടിയിലെ പോരിന്റെ സൂചന: ചെന്നിത്തല

ജനാധിപത്യം എന്നതു ഭൂരിപക്ഷത്തിന്റെ സേച്ഛാധിപത്യമല്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നുവെന്നതിന്റെ സൂചനയാണു നല്കുന്നതെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളയാത്രയുടെ ഭാഗമായി പാലക്കാട്ടെത്തിയതായിരുന്നു …

എം.എം. ലോറന്‍സിനു പരസ്യശാസന

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം. ലോറന്‍സിനു പരസ്യശാസന നല്‍കാന്‍ പാര്‍ട്ടി തീരുമാനം. ഇന്നലെ എകെജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണു …

സരബ്ജിത്ത് സിങിനെ ബന്ധുക്കള്‍ സന്ദര്‍ശിച്ചു

പാക് ജയിലില്‍ ക്രൂര മര്‍ദ്ധനത്തിനിരയായി അത്യാസന്നനിലയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിങിനെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചു. സരബ്ജിത്തിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍, ഭാര്യ സുഖ്പ്രീത് കൗര്‍, മക്കളായ …