പ്രശസ്ത നടി സുകുമാരി അന്തരിച്ചു.

ചെന്നൈ : പ്രശസ്ത നടി സുകുമാരി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.

ലങ്കന്‍ താരങ്ങളെ തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുവരേണ്ടെന്ന് ജയലളിത

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ കളിക്കാര്‍ ഉല്‍പ്പെടുന്ന മത്സരങ്ങള്‍ തമിഴ്‌നാട്ടില്‍ നടത്തുന്നതിനെതിരെ മുഖ്യമന്ത്രി ജയലളിത രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് അവര്‍

ടൈഗര്‍ ഒന്നാമന്‍

ലോക ഗോള്‍ഫ് റാങ്കിങ്ങില്‍ വീണ്ടും ടൈഗര്‍ വസന്തം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഗോള്‍ഫ് റാങ്കിങ്ങില്‍ ടൈഗര്‍ വുഡ്‌സ് ഒന്നാമതെത്തി.

ബുദ്ധ് സര്‍ക്യൂട്ടില്‍ കുതിച്ച വിജയാഘോഷം

ആസ്‌ത്രേലിയയെ നിലംപരിശാക്കി നേടിയ വിജയം പാര്‍ട്ടി നടത്തി മാത്രം ആഘോഷിച്ചു തീര്‍ക്കാനുള്ളതല്ലല്ലോ. ക്രിക്കറ്റ് മൈതാനത്ത് പുല്‍ക്കൊടികളെ പ്പോലും പുളകം കൊള്ളിച്ച

വീണ്ടും പൊട്ടിത്തെറി

പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ത്ത് അച്ഛനു മകനും ഒന്നായെന്നുള്ള തോന്നലുകളെല്ലാം അസ്ഥാനത്തായി. ആര്‍ . ബാലകൃഷ്ണ പിളളയും മകന്‍ കെ.ബി. ഗണേഷ് കുമാറും വീണ്ടും

ശത്രു കപ്പലില്‍ തന്നെ : ചെന്നിത്തല

യുഡിഎഫിന്റെ ശത്രു മുന്നണിയുടെ അകത്തു തന്നെയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മുന്നണിയ്ക്ക് അകത്തു തന്നെയുള്ളവരാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി യുഡിഎഫിന്റെ

ഡിഎംകെയില്‍ മക്കള്‍പോര്

യുപിഎ സര്‍ക്കാരില്‍ നിന്ന് പിന്‍വാങ്ങിയതിനു പിന്നാലെ ഡിഎംകെ നേതൃത്വത്തിലുള്ള മക്കള്‍ പോര് കൂടുതല്‍ രൂക്ഷമാകുന്നു. കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി മൊറട്ടോറിയം ; നിരാഹാര സമരം അവസാനിപ്പിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 5500 പേരുടെ കടങ്ങള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കൂടാതെ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട നഷ്ടപരിഹാരവും കേസുകളും കൈകാര്യം ചെയ്യുന്നതിനു

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലെത്തി

ഇന്നാരംഭിക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ അഞ്ചാമത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലെത്തി. അതിവേഘം വളര്‍ച്ച

Page 8 of 39 1 2 3 4 5 6 7 8 9 10 11 12 13 14 15 16 39