ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്നു യൂറോപ്യന്‍ യൂണിയന്‍

കടല്‍ക്കൊലപാതകകേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതിയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഇന്ത്യയുടെ നിലപാടിനെതിരേ യൂറോപ്യന്‍യൂണിയന്‍ രംഗത്ത്. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും

ബാഗ്ദാദില്‍ ആക്രമണ പരമ്പര: 65 മരണം

ബാഗ്ദാദിലെ ഷിയാ മേഖലകളില്‍ ഇന്നലെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനങ്ങളിലും ചാവേര്‍ ആക്രമണത്തിലും കുറഞ്ഞത് 65 പേര്‍ക്കു ജീവഹാനി നേരിട്ടു. 160 പേര്‍ക്കു

ഡല്‍ഹിയില്‍ മാറുന്നില്ല; അഭിഭാഷകന്റെ ചേംബറില്‍ കൂട്ടമാനഭംഗം

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. ഡല്‍ഹിയില്‍ ഒരു അഭിഭാഷകന്റെ ചേംബറിലാണ് സ്ത്രീയെ ഇവരുടെ അകന്നു കഴിയുന്ന ഭര്‍ത്താവുള്‍പ്പെടെ നാലു പേര്‍ ചേര്‍ന്നു

ഡിഎംകെ മന്ത്രിമാര്‍ രാജിവെച്ചു; പ്രമേയത്തിന്റെ കാര്യത്തില്‍ ഇന്ത്യ മലക്കം മറിഞ്ഞു

ശ്രീലങ്കന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് അംഗീകരിച്ച് ഡിഎംകെ മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. അഴഗിരി ഒഴികെയുള്ള നാല് ഡിഎംകെ മന്ത്രിമാരാണ്

പഞ്ചാബ് അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റക്കാരന്‍ വെടിയേറ്റു മരിച്ചു

പഞ്ചാബില്‍ തരണ്‍തരണ്‍ ജില്ലയിലെ ഖേം കരണ്‍ സെക്ടറില്‍ പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരന്‍ അതിര്‍ത്തി രക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. ഇയാളില്‍ നിന്ന് അന്താരാഷ്ട്ര

സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയും ഈജിപ്തും തമ്മിലുള്ള കരാര്‍

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സാമ്പത്തികബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 500 കോടി ഡോളറിന്റെ കരാറില്‍ ഒപ്പിട്ടു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളടിക്കേണ്ട; പദ്ധതി പരിഗണനയില്‍

ഹെല്‍മറ്റ് ധരിച്ചെത്തുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്കു മാത്രം പെട്രോള്‍ വിതരണം ചെയ്യുന്ന പദ്ധതി സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍

കെഎസ്ആര്‍ടിസിക്ക് സിവില്‍ സപ്ലൈസ് വഴി ഇന്ധനം നല്‍കാനാകില്ലെന്ന് എണ്ണകമ്പനികള്‍

ഡീസല്‍ വിലവര്‍ധന മൂലം പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കണ്‌ടെത്തിയ പോംവഴിക്കെതിരെ എണ്ണകമ്പനികളുടെ ഗൂഢനീക്കം. സിവില്‍ സപ്ലൈസ്

ഇറ്റാലിയന്‍ നാവികരെ കേന്ദ്രസര്‍ക്കാര്‍ തിരികെ കൊണ്ടുവരും: മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നതിന്റെ പേരില്‍ വിചാരണ നേരിടേണ്ട ഇറ്റാലിയന്‍ നാവികരെ തിരികെ എത്തിക്കണമെന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ദൃഢനിശ്ചയത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മന്ത്രി ഗണേഷ്‌കുമാര്‍ പാര്‍ട്ടിക്ക് വിധേയനാകുമെന്ന് പിള്ള

മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുലഭിച്ചതായി കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രി ഉമ്മന്‍

Page 17 of 39 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 39