ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും വി.എസ് അച്യുതാനന്ദനും കൂടിക്കാഴ്ച നടത്തി

single-img
31 March 2013

V-S-Achuthanandan_0ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പത്ത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. സിഐടിയു ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വി.എസ്. അതേസമയം കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.