ഓഹരി വിപണി നേട്ടത്തില്‍

single-img
29 March 2013

2012-13 സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാര ദിവസമായിരുന്ന വ്യാഴാഴ്ച വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. 131.24 പോയിന്റ് നേട്ടത്തിലേയ്ക്ക് കുതിച്ച ബിഎസ്ഇ സെന്‍സെക്‌സ് 18.835.77 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40.95 പോയിന്റുയര്‍ന്ന് 5682.55 ല്‍ ക്ലോസ് ചെയ്തു.