കെ.എ റൗഫ് പി.സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി

single-img
23 March 2013

pc-georgeകെ.എ റൗഫും പി.സി ജോര്‍ജും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ പി.സി ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഐസ്‌ക്രീം കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ കോടതിയെ സമീപിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.