കടല്‍ക്കൊല: നാവികരെ ഇറ്റലിയില്‍ ചോദ്യംചെയ്തു

single-img
21 March 2013

Salvatore Girone, Massimiliano Latorreഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്നുള്ള വെടിയേറ്റ് രണ്ടു ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ മരിച്ച കേസില്‍ ഇന്ത്യയില്‍ പ്രതികളായ രണ്ടു നാവികരെ ഇറ്റലിയിലെ സൈനിക പ്രോസിക്യൂട്ടര്‍മാര്‍ ചോദ്യം ചെയ്തു. ഇവരുടെ ലാപ്‌ടോപ്പിലെ വിവരങ്ങളും പരിശോധിച്ചുവെന്നാണു റിപ്പോര്‍ട്ടുകള്‍.