സ്വര്‍ണവില കുറഞ്ഞു

single-img
21 March 2013

സ്വര്‍ണത്തിനു വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22320 രൂപയിലെത്തി. ഗ്രാമിനു 15 രൂപ കുറഞ്ഞ് 2790 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 240 രൂപയുടെ വര്‍ദ്ധനവുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ആധ്യന്തര വിപണിയിലും വില താഴാന്‍ കാരണമായത്.