സ്വര്‍ണവില കൂടി

single-img
20 March 2013

സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധന. പവന് 240 കൂടി 22,440 രൂപയിലെത്തി. ഗ്രാമിനു 30 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. 2805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിനു ഇന്നത്തെ വില. അന്താരാഷ്ട്ര വിലയില്‍ സ്വര്‍ണത്തിനു വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണമായത്. ത്തിനു വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണമായത്.