മന്ത്രി അനൂപ് ജേക്കബിനെതിരേ നിയമസഭയില്‍ അഴിമതി ആരോപണം

single-img
19 March 2013

anoopjacobമന്ത്രി അനൂപ് ജേക്കബിനെതിരേ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം. ടി.വി രാജേഷ് എംഎല്‍എയാണ് സഭയില്‍ ആരോപണമുന്നയിച്ചത്. അനൂപിന്റെ ചുമതലയിലുള്ള സിവില്‍ സപ്ലൈസ്, രജിസ്‌ട്രേഷന്‍ വകുപ്പുകളില്‍ 24 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം. മന്ത്രിയെ മാറ്റിനിര്‍ത്തി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ടി.വി രാജേഷ് ആവശ്യപ്പെട്ടു.