ഇറാന്‍ അണ്വായുധം സ്വന്തമാക്കാന്‍ ഇനിയും ഒരുവര്‍ഷം: ഒബാമ

single-img
16 March 2013

obama.ഇറാന്‍ അണ്വായുധം വികസിപ്പിക്കാന്‍ ഒരു വര്‍ഷത്തിലധികം സമയമെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇസ്രേലി ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. അടുത്തമാസം നടക്കുന്ന ഒബാമയുടെ ഇസ്രേലി സന്ദര്‍ശനത്തില്‍ ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നു കരുതുന്നു.