ഓഹരി വിപണി നഷ്ടത്തില്‍

single-img
16 March 2013

ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 142.83 പോയിന്റ് നഷ്ടത്തില്‍ 19,427.56 പോയിന്റിലാണ് സൂചിക ക്ലോസ് ചെയ്തത്. രാവിലെ വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയെങ്കിലും വൈകാതെ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. ബാങ്കിങ് ഓഹരികളാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. കള്ളം പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ക്കാണ് കൂടുതല്‍ നഷ്ടമുണഅടായത്.