ബജറ്റ് വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുന്നത്: പിണറായി

single-img
15 March 2013

PINARAYI_VIJAYANകഴിഞ്ഞദിവസം ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വികസന മുരടിപ്പും വിലക്കയറ്റവുമാണു ബജറ്റിലുള്ളത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ മേല്‍ അധിക നികുതി ബജറ്റിലൂടെ അടിച്ചേല്‍പ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്കു വകയിരുത്തിയ തുക അപര്യാപ്തമെന്നും പിണറായി വിജയന്‍ പറഞ്ഞു.