ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിടരുത്: സുപ്രീം കോടതി

single-img
14 March 2013

India Supreme Courtഇറ്റാലിയന്‍ നാവികരെ തിരിച്ചു വിടാതെ ഇറ്റലി വിശ്വാസവഞ്ചന കാണിച്ച പ്രശ്‌നത്തില്‍ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മാന്‍സിനിയ അനുമതി കൂടാതെ രാജ്യം വിടരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഈ മാസം 18-ന് അംബാസഡര്‍ കോടതിയില്‍ ഹാജരാകണം. നാവികര്‍ എന്തുകൊണ്ട് തിരിച്ചുവരില്ലെന്ന് 18-ന് മുന്‍പ് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തില്‍ സ്ഥാനപതിക്ക് കേന്ദ്ര സര്‍ക്കാരും നേട്ടീസ് അയച്ചു.