Market Watch

സ്വര്‍ണവില മുകളിലോട്ട്

സ്വര്‍ണവില വര്‍ദ്ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്. പവന് 40 രൂപ കൂടി 22,120 രൂപയായി. ഗ്രാമിനു അഞ്ചു രൂപയുടെ കയറ്റമാണ് ഉണ്ടായത്. ഗ്രാമിനു 2765 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്. ബുധനാഴ്ച സ്വര്‍ണം പവന് 40 രൂപ കൂടിയിരുന്നു.