പവന് 22,040 രൂപ

single-img
12 March 2013

സ്വര്‍ണവില തിങ്കളാഴ്ചയിലെ വിലയില്‍ നിന്നും മാറ്റമില്ലാതെ തുടരുരുന്നു. പവന് 22,040 രൂപയാണ് വില. ഇന്നലെ പവന് 40 രൂപ കുറഞ്ഞിരുന്നു. ഗ്രാമിനു 27,55 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്ത്ാരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.