സ്യൂ കി വീണ്ടും എന്‍എല്‍ഡി നേതാവ്

single-img
11 March 2013

US-MYANMAR-CLINTON-SUU KYIപ്രതിപക്ഷ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ 120 അംഗ കേന്ദ്രക്കമ്മിറ്റി യോഗം ഓങ് സാന്‍ സ്യൂ കിയെ വീണ്ടും പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തു. 2015ലെ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് എന്‍എല്‍ഡി. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി മുന്നേറാന്‍ പാര്‍ട്ടി അണികളെ സ്യൂകി ആഹ്വാനം ചെയ്തു.