മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാര്‍ക്കു വിട്ടുകൊടുക്കണമെന്നു സമദാനി

single-img
10 March 2013

samadaniതിരൂരില്‍ മൂന്നുവയസുകാരിയെ മാനഭംഗപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി കുറ്റവാളിയെന്ന് ബോധ്യപ്പെട്ടാല്‍ ശിക്ഷാനടപടികള്‍ക്ക് ധര്‍മബോധമുള്ള സമൂഹമധ്യത്തിലേക്ക് അയാളെ വിട്ടുകൊടുക്കണമെന്ന് എംപി അബ്ദുസമദ് സമദാനി എംഎല്‍എ പറഞ്ഞു. ശിക്ഷാനടപടികള്‍ ജനങ്ങള്‍ തീരുമാനിക്കുകയാണ് വേണ്ടത്. ഡല്‍ഹി പെണ്‍കുട്ടിയുടെ നേര്‍ക്കുണ്ടായ ആക്രമണത്തിനെതിരെ ജനം തെരുവില്‍ പ്രതിഷേധവുമായിറങ്ങിയത് ജനാധിപത്യത്തിന്റെ വിജയമാണെന്നും സമദാനി പറഞ്ഞു.