ബിന്‍ലാദന്റെ മരുമകന്‍ അറസ്റ്റില്‍

single-img
8 March 2013

Suleiman Abu Ghaithകൊല്ലപ്പെട്ട അല്‍ക്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മരുമകന്‍ സുലൈമാന്‍ അബു ഗെയ്ത്തിനെ സിഐഎ അറസ്റ്റ് ചെയ്തു. ഇറാനില്‍നിന്നു വ്യാജപാസ്‌പോര്‍ട്ടുപയോഗിച്ച് തുര്‍ക്കിയില്‍ പ്രവേശിച്ച ഗെയ്ത്തിനെ നാടുകടത്താന്‍ തുര്‍ക്കി കോടതി ഉത്തരവിട്ടു. കുവൈത്തിലേക്കു നാടുകടത്തവേ സിഐഎ ഏജന്റുമാര്‍ പിടികൂടി യുഎസിലേക്കു കൊണ്ടുപോകുകയായിരുന്നു.