യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് പി.പി തങ്കച്ചന്‍

യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മുന്നണി കണ്‍വീനര്‍ പി.പി തങ്കച്ചന്‍. മുന്നണിയില്‍ നിന്ന് ഒരു കക്ഷിയും എല്‍ഡിഎഫിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെയ്തത് ലഷ്‌കര്‍

രാജ്യത്തെ നടുക്കിയ ഹൈദരാബാദ് ഇരട്ടസ്‌ഫോടനത്തിനു പിന്നില്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയിബയാണെന്നതിനു വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. സ്‌ഫോടനം നടക്കുന്നതിനു

ക്യാപ്റ്റന്‍ കൂള്‍ റണ്‍ മഴയില്‍ വിയര്‍ത്തൊലിച്ച് ഓസീസ്

ചെന്നൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ആദ്യ ഡബിള്‍ സെഞ്ച്വറിയുമായി(206*) കളം നിറഞ്ഞപ്പോള്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനു

കേരളത്തിലേയ്ക്ക് ആര്‍ഡിഎക്‌സ് കടത്തിയെന്ന സന്ദേശം വ്യാജം

ഹരിയാന സ്വദേശി കേരളത്തിലേയ്ക്ക് ആര്‍ഡിഎക്‌സ് കടത്താന്‍ ശ്രമിച്ചുവെന്ന് വ്യാജ സന്ദേശം. ഡല്‍ഹി പോലീസിനാണ് ഈ സന്ദേശം ലഭിച്ചത്. സന്ദേശത്തെത്തുടര്‍ന്ന് ഡല്‍ഹി

രാജീവ് ഗാന്ധി വധം: പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ജസ്റ്റിസ് കെ.ടി.തോമസ്

രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കരുതെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. സുപ്രീം കോടതി വധശിക്ഷ വിധിച്ച മുരുകന്‍, ശാന്തന്‍,

ഹൈദരാബാദ് സ്‌ഫോടനം : പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചു

ഹൈദരാബാദിലെ ദില്‍സുക് നഗറില്‍ ഇരട്ട സ്‌ഫോടനം നടന്ന സ്ഥലം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചു. രാവിലെ പതിനൊന്നു മണിയോടെ ബീഗംപേട്ട്

ഹൈദരാബാദ് സ്‌ഫോടനം; പതിനഞ്ചംഗ അന്വേഷണ ടീം

ഹൈദരാബാദിലെ ദില്‍സുക് നഗറലുണ്ടായ ഇരട്ട സ്‌ഫോടനം പതിനഞ്ചംഗ പ്രത്യേക സംഘം അന്വേഷിക്കും. ചില പ്രധാനപ്പെട്ട തെളിവുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞതായി

അപകീര്‍ത്തിക്കേസില്‍ ശ്രീനിവാസനു ജാമ്യം

അപകീര്‍ത്തിക്കേസില്‍ നടന്‍ ശ്രീനിവാസന്‍ ജാമ്യമെടുത്തു. കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് നല്‍കിയ കേസിലാണ് കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹജരായി ശ്രീനിവാസന്‍ ജാമ്യമെടുത്തത്.

പിസ്റ്റോറിയസിനു ജാമ്യം

പ്രണയദിനത്തില്‍ കാമുകിയും പ്രശസ്ത മോഡലുമായ റീവ സ്റ്റീന്‍കാംപിനെ വെടിവച്ചു കൊന്ന കേസില്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിനു ജാമ്യം ലഭിച്ചു.

Page 5 of 31 1 2 3 4 5 6 7 8 9 10 11 12 13 31