റൗഫിന് ജാമ്യം അനുവദിച്ചു

single-img
12 February 2013

raufഡിവൈഎസ്പിയെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ വിവാദ വ്യവസായി കെ.എ. റൗഫിന് ജാമ്യം അനുവദിച്ചു. രണ്ടു പേരുടെ ഉറപ്പിലാണ് റൗഫിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ രാവിലെയാണ് റൗഫ് മലപ്പുറം സിഐ ഓഫീസില്‍ കീഴടങ്ങിയത്. മലപ്പുറം ഡിവൈഎസ്പി അഭിലാഷിനെ കള്ളക്കേസില്‍ കുടുക്കാനാണ് റൗഫ് ഡിഐജി ശ്രീജിത്തുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.