ബസന്ത്‌ മാപ്പു പറയണം : ജസ്റ്റിസ്‌ കൃഷ്‌ണയ്യര്‍

single-img
10 February 2013

സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്കെതിരെ വിവാദ പ്രസ്‌താവന നടത്തിയ ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ സ്‌ത്രീകളോട്‌ പരസ്യമായി മാപ്പു പറയണമെന്ന്‌ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍. ഇക്കാര്യം ആവശ്യപ്പെട്ട്‌ ജസന്തിന്‌ കത്തയക്കുമെന്നും കൃഷ്‌ണയ്യര്‍ അറിയിച്ചു. മികച്ചൊരു ന്യായാധിപനായിരുന്ന ബസന്തിന്റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചു. ഒരു പുരുഷന്‍ ഒരു കാലത്തും പറയാന്‍ പാടില്ലാത്ത വാക്കുകളാണ്‌ അദേഹം ഉപയോഗിച്ചത്‌. അദേഹം പറഞ്ഞു.