സൈന്‍സ് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

single-img
7 February 2013

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ഫെബ്രുവരി 10 മുതല്‍ നടത്തുന്ന സൈന്‍സ് ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെഡറേഷന്‍ ഓഫീസിലും കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. നൂറു രൂപയാണ് ഡെലിഗേറ്റ് പാസിന് ഈടാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-3274557, 9447495408