പാക്കിസ്ഥാനില്‍ 27 മരണം

single-img
2 February 2013

pakistan-mapവടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഹാംഗു പട്ടണത്തിലെ ഷിയാ മോസ്‌കിനു വെളിയില്‍ ചാവേര്‍ ഭടന്‍ നടത്തിയ സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. താലിബാനുള്‍പ്പെടെ വിവിധ തീവ്രവാദി ഗ്രൂപ്പുകള്‍ക്കു സ്വാധീനമുള്ള ഗോത്രമേഖലയ്ക്കു സമീപമാണ് ഹാംഗു.