ദേശീയ സ്‌കൂള്‍ മീറ്റ്: കേരളത്തിന് 21-ാം സ്വര്‍ണം

single-img
1 February 2013

gold medalദേശീയ സ്‌കൂള്‍ മീറ്റീല്‍ കേരളത്തിന് ഇരുപത്തിയൊന്നാം സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ അബ്ദുള്ള അബൂബക്കറാണ് സ്വര്‍ണം നേടിയത്. മീറ്റില്‍ 208 പോയിന്റോടെ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.