ആദ്യ ജയം ഇന്ത്യക്ക്

single-img
1 February 2013

indiaവനിതാ ലോകകപ്പില്‍ ആദ്യ ജയം ഇന്ത്യക്ക്. വെസ്റ്റിന്‍ഡീസിനെ 105 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്‌കോര്‍: ഇന്ത്യ- ആറിന് 286, വെസ്റ്റിന്‍ഡീസ്- 44.3 ഓവറില്‍ 179. ഇന്ത്യക്കുവേണ്ടി തിരുഷ് കാമിനി (100) സെഞ്ചുറി നേടി.