ഹെഡ്‌ലിയ്ക്ക് 35 വര്‍ഷം തടവ്

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയ്ക്ക് 35 വര്‍ഷം തടവു ശിക്ഷ. ഷിക്കോഗോ ഫെഡറല്‍ കോടതിയാണ് ഹെഡ്‌ലിയ്ക്ക് ശിക്ഷ വിധിച്ചത്. മുംബൈ ആക്രമണമുള്‍പ്പെടെ …

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ പണിമുടക്കുന്നത്. രോഗിയ്ക്ക് കൂട്ടിരിക്കാനെത്തിയ ബന്ധു വനിത ഡോക്ടറെ …

എം.എം. മണി സംസ്ഥാന സമിതിയില്‍

വിവാദ പ്രസംഗത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌ത ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയെ തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍ കാലാവധിയായ ആറു മാസം വെള്ളിയാഴ്‌ചയാണ്‌ അവസാനിക്കുന്നത്‌. …

വിശ്വരൂപം തമിഴ്‌നാട്ടിലില്ല

കമല്‍ ഹാസന്റെ സ്വപ്‌ന സിനിമയായ വിശ്വരൂപം തമിഴ്‌നാട്ടില്‍ റിലീസ്‌ ചെയ്യുന്നതിന്‌ വിലക്ക്‌. ചിത്രം മുസ്ലീം വിരുദ്ധമാണെന്നാരോപിച്ച്‌ മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ ചിത്രം നിരോധിക്കാന്‍ …

വിമര്‍ശനങ്ങള്‍ക്കു വിട, പരമ്പരയുമായി ഇന്ത്യ

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍പ്പെട്ട്‌ വിമര്‍ശങ്ങളേറ്റു വാങ്ങുകയായിരുന്ന ടീം ഇന്ത്യയ്‌ക്ക്‌ ഇത്‌ ആശ്വാസകാലം. ഇംഗ്ലണ്ടിനെ തുടര്‍ച്ചയായി മൂന്ന്‌ മത്സരങ്ങളില്‍ പരാജയപ്പെടുത്തി അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കിയതോടെ ടീമിന്‌ ജീവന്‍ …

പിണറായിക്കെതിരെ വി.എസിന്റെ നീക്കം ; കേന്ദ്ര കമ്മിറ്റി പരിഗണിക്കും

എസ്‌എന്‍സിലാവ്‌ലില്‍ കേസില്‍ പിണറായി വിജയനെതിരെ വി.എസ്‌.അച്യുതാനന്ദന്‍ രഹസ്യ നീക്കം നടത്തിയെന്നാരോപിക്കുന്ന പി.കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ പരിഗണയ്‌ക്ക്‌. സിപിഎം സംസ്ഥാന സമിതിയാണ്‌ റിപ്പോര്‍ട്ട്‌ കേന്ദ്ര …

ചില്‍ഡ്രന്‍സ്‌ ഹോം കെയര്‍ടേക്കര്‍ക്കെതിരെ പീഡനക്കേസിലെ പെണ്‍കുട്ടികള്‍

കാക്കനാട്‌ ചില്‍ഡ്രന്‍സ്‌ ഹോമിലെ താല്‍ക്കാലിക കെയര്‍ടേക്കറിനെതിരെ പരാതിയുമായി കോതമംഗലം, പരവൂര്‍, വരാപ്പുഴ പീഡനക്കേസുകളിലെ പെണ്‍കുട്ടികള്‍ രംഗത്ത്‌. പീഡനക്കേസുകളിലെ പ്രതികളുമായി കെയര്‍ടേക്കര്‍ക്ക്‌ ബന്ധമുണ്ടെന്നും പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ്‌ പരാതി. …

മൂന്നാറില്‍ ബസ്‌ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞു

ഇടുക്കി മൂന്നാറില്‍ ദേവികുളം ഗ്യാപ്‌ റോഡില്‍ സ്‌കൂള്‍ ബസ്‌ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞു. ഉടുമ്പന്‍ ചോല കല്ലുപാലം വിജയമാത സ്‌കൂളിലെ അധ്യാപകരാണ്‌ ബസില്‍ ഉണ്ടായിരുന്നത്‌. വിദ്യാര്‍ഥികള്‍ ആരും ഇല്ലായിരുന്നു. …

ബണ്ടി ചോര്‍ പിടിയിലായില്ലെന്ന്‌ കര്‍ണാടക

തിരുവനന്തപുരത്ത്‌ വന്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ്‌ ബണ്ടി ചോര്‍ എന്ന ദേവേന്ദര്‍ സിങിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ കര്‍ണാടക പോലീസ്‌. ബുധനാഴ്‌ച വൈകുന്നേരം ബണ്ടിയെ ബാംഗ്ലൂരില്‍ …

കുതിച്ചു പാഞ്ഞ് ഫെഡെക്‌സ്പ്രസ്

മഹാനായ ടെന്നീസ് കളിക്കാരനെന്ന പട്ടം ഇതിനകം ഏറ്റു വാങ്ങിയ ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ കുതിപ്പു തുടരുന്നു. അഞ്ചു സെറ്റു നീണ്ട …