January 2013 • Page 7 of 45 • ഇ വാർത്ത | evartha

തളര്‍ന്നുകിടന്ന രോഗിയുടെ കാല്‍ വെട്ടിമാറ്റി

തിരുവനന്തപുരം കല്ലറ പാങ്ങോട്ട് എട്ടുവര്‍ഷമായി അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായ രോഗിയുടെ ഇരുകാലുകളും വെട്ടിമാറ്റി. പാങ്ങോട് ഭരതന്നൂര്‍ സ്വദേശി വിജയകുമാറിന്റെ കാലാണ് വീട്ടില്‍ വെച്ച് അക്രമി വെട്ടിമാറ്റിയത്. …

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരങ്ങളില്‍ ഏറ്റവും സമ്പന്നന്‍ ധോണി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാശ് വാരുന്ന സ്‌പോര്‍ട്‌സ് താരങ്ങളെന്ന ബഹുമതി ക്രിക്കറ്റ് താരങ്ങള്‍ക്കു തന്നെയാണ് സ്വന്തം. ഫോബ്‌സ് ഇന്ത്യയുടെ ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റി 100 പട്ടികയിലാണ് ഇന്ത്യന്‍ …

സെന്‍സെക്‌സ് നേട്ടത്തില്‍

ഇന്ത്യന്‍ ഓഹരി സൂചിക മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 179.75 പോയിന്റുയര്‍ന്ന് 20,103.53 ലാണ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചിക നിഫ്റ്റി 55.30 …

എമിറേറ്റ്‌സ് നിരക്ക് കുറച്ചു

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അന്താരാഷ്ട്ര യാത്രാനിരക്കുകള്‍ കുറച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെയുള്ള കുറവാണ് വരുത്തിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേയ്ക്ക് പോകുന്നവര്‍ക്കാണ് …

മുംബൈയില്‍ ചേരിയില്‍ തീപിടുത്തം: ആറു മരണം

മുംബൈ മഹിമില്‍ ചേരിപ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ ആറു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. രാവിലെ 4 മണിയോടെയാണ് ചേരിയില്‍ തീ പടര്‍ന്നത്. മാഹിമിലെ …

ഇന്ത്യന്‍ സെലിബ്രിറ്റികളിലെ സമ്പന്നന്‍ കിംഗ് ഖാന്‍

സിനിമയും സ്‌പോര്‍ട്‌സും ഇന്ത്യന്‍ സമ്പന്നതയുടെ പര്യായങ്ങളായിക്കഴിഞ്ഞിട്ട് വര്‍ഷങ്ങളായിരിക്കുന്നു. ഓരോ വര്‍ഷവും കോടികളുടെ സമ്പാദ്യക്കണക്കാണ് ഈ രണ്ട് വിഭാഗത്തിലെയും സെലിബ്രിറ്റികളുടെ പേരുമായി ചേര്‍ത്ത് കേള്‍ക്കുന്നത്. ഏറ്റവും പുതിയ കണക്കുമായി …

ആര്‍. ശ്രീലേഖയ്ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. എഡിജിപി ആര്‍. ശ്രീലേഖ ഉള്‍പ്പെടെ 23 മലയാളി ഉദ്യോഗസ്ഥര്‍ ഈ വര്‍ഷത്തെ മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചു. കേരളത്തില്‍ …

കെഎസ്ആര്‍ടിസി പ്രതിസന്ധിയ്ക്ക് ജനുവരി 30നകം പരിഹാരം

കെഎസ്ആര്‍ടി നിലവില്‍ അഭിമുഖീകരിക്കുന്ന ഡീസല്‍ പ്രതിസന്ധിയ്ക്ക് ജനുവരി മുപ്പതിനു മുന്‍പ് പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയുമായി ഇത് …

വൈദ്യുതി ബോര്‍ഡ് പുന:സംഘടനയ്ക്ക് അനുമതി നല്‍കി : ആര്യാടന്‍

വൈദ്യുതി ബോര്‍ഡ് പുന:സംഘടനയ്ക്ക് തന്റെ അനുമതിയോടെയാണ് കേന്ദ്ര സര്‍ക്കാറിനെ സമ്മതം അറിയിച്ചതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. എന്നാല്‍ വിതരണ രംഗത്തെ സ്വകാര്യവത്കരിക്കാന്‍ പദ്ധതിയില്‍ വ്യവസ്ഥയില്ലെന്നും അദേഹം …

പി. കരുണാകരന്‍ റിപ്പോര്‍ട്ട് ഇല്ല : കാരാട്ട്

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി.കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും അറിയില്ല. കേന്ദ്ര …