കെഎസ്ആര്‍ടിസി പ്രതിസന്ധി: പ്രത്യേക മന്ത്രിസഭായോഗം തുടങ്ങി

സംസ്ഥാനത്ത് ഡീസല്‍ വിലവര്‍ധനയെത്തുടര്‍ന്നു കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ചേരുന്നു. സാമ്പത്തിക സഹായം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍

വിശ്വരൂപത്തിന് ഡി.വൈ.എഫ്.ഐയുടെ സംരക്ഷണമുണ്ടാകുമെന്ന് എം.ബി രാജേഷ്

വിശ്വരൂപം സിനിമയ്‌ക്കെതിരെ രാജ്യത്തെ ചില വര്‍ഗ്ഗീയ സംഘടനകള്‍ സംഘടിതമായി നടത്തുന്ന സാംസ്‌ക്കാരിക ആക്രമണത്തിന് സംസ്ഥാന സര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും

സംസ്ഥാന സര്‍ക്കാരിനെതിരെ സുകുമാരന്‍ നായര്‍

സംസ്ഥാന മന്ത്രിസഭയ്‌ക്കെതിരെ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ തുറന്ന പോരിന്. രമേശ് ചെന്നിത്തലയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍

ബണ്ടി ചോറിനെ വിട്ടുകിട്ടാന്‍ നിയമനടപടികള്‍ സ്വീകരിക്കും: തിരുവഞ്ചൂര്‍

മഹാരാഷ്ട്രയിലെ പൂനെയില്‍ അറസ്റ്റിലായ അന്തര്‍ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോറിനെ കേരളാ പോലീസിനു വിട്ടുകിട്ടാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍

എയര്‍ കേരളക്കായി പദ്ധതി സമര്‍പ്പിച്ചിട്ടില്ല: കെ.സി.വേണുഗോപാല്‍

എയര്‍ കേരളക്കായി സംസ്ഥാനം പദ്ധതിയൊന്നും സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍. പദ്ധതി രേഖകളില്ലാതെ കേന്ദ്രത്തിന് നടപടിയെടുക്കാന്‍ കഴിയില്ല. എയര്‍

ബണ്ടി ചോര്‍ പൂനെയില്‍ പിടിയില്‍

ഹൈടെക്‌ മോഷണങ്ങളിലൂടെ കുപ്രസിദ്ധനായ ബണ്ടി ചോര്‍ എന്ന ദേവേന്ദര്‍ സിങ്‌ പോലീസ്‌ പിടിയിലായതായി സൂചന. മഹാരാഷ്ട്രയിലെ പൂനെയില്‍ ബണ്ടി അറസ്റ്റിലായെന്നാണ്‌

ഹൗസ്‌ ബോട്ട്‌ മുങ്ങി നാലു പേര്‍ മരിച്ചു

ആലപ്പുഴ പുന്നമട കായലില്‍ ഹൗസ്‌ ബോട്ട്‌ മുങ്ങി നാലു പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന്‌ വിനോദയാത്രയ്‌ക്കെത്തിയ സംഘമാണ്‌ അപകടത്തില്‍ പെട്ടത്‌.

ഷെട്ടാര്‍ സര്‍ക്കാരില്‍ വിശ്വാസമെന്ന്‌ കര്‍ണാടക ഗവര്‍ണര്‍

പതിമൂന്ന്‌ എംഎല്‍എമാര്‍ രാജിവച്ചതിനെത്തുടര്‍ന്ന്‌ കര്‍ണാടകയിലെ ജഗദീഷ്‌ ഷെട്ടാര്‍ സര്‍ക്കാറിന്‌ ഭീഷണിയില്ലെന്ന്‌ ഗവര്‍ണര്‍ എച്ച്‌. ആര്‍. ഭരദ്വാജ്‌. സര്‍ക്കാറിനോട്‌ ഭൂരിപക്ഷം തെളിയിക്കാന്‍

എസ്‌. ജാനകി പത്മഭൂഷണ്‍ നിരസിച്ചു

പ്രമുഖ ഗായിക എസ്‌. ജാനകി പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ചു. ദക്ഷിണേന്ത്യന്‍ കലാകാരന്മാരെ പത്മ പുരസ്‌കാര നിര്‍ണയത്തില്‍ അവഗണിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജാനകി

മധുവിന്‌ പത്മശ്രീ, ജാനകിയ്‌ക്ക്‌ പത്മഭൂഷണ്‍

വിവിധ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ പ്രിയനടന്‍ മധു പത്മശ്രീ പുരസ്‌കാരത്തിന്‌ അര്‍ഹനായി. പ്രമുഖ

Page 6 of 45 1 2 3 4 5 6 7 8 9 10 11 12 13 14 45